Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീനഗറിലെ ലാൽ ചൗക്കിൽ സ്ഫോടനം
text_fieldsbookmark_border
ശ്രീനഗർ: ശ്രീനഗറിലെ അതിസുരക്ഷാ മേഖലയായ ലാൽ ചൗക്കിലെ ഖന്ത ഗഡ് മേഖലയിൽ ഗ്രനേഡ് ആക്രമണം. സി.ആർ.പി.എഫ് കേന്ദ്രത്തിനു സമീപമാണ് സ്ഫോടനം നടന്നത്. 24 മണിക്കൂറിനിെട ശ്രീനഗറിൽ നടക്കുന്ന രണ്ടാമത്തെ ഗ്രനേഡ് ആക്രമണമാണിത്.
നിരവധി കടകളും വാഹനങ്ങളും ആക്രമണത്തിൽ തകർന്നിട്ടുണ്ട്. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Jammu and Kashmir: Blast at Ghanta Ghar Chowk in Srinagar. More details awaited. pic.twitter.com/fG6a1TRmMT
— ANI (@ANI) January 18, 2019
വ്യാഴാഴ്ച ശ്രീനഗറിെല രാജ് ബാഗിലുള്ള സീറോ ബ്രിഡ്ജിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു െപാലീസുകാരുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റിരുന്നു. ഇന്ന് രാവിലെ കുപ്വാരയിൽ നിന്ന് ഗ്രനേഡുമായി ഒരാെള െപാലീസ് പിടികൂടുകയും ചെയ്തിരുന്നു.
Next Story
