Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡല്‍ഹി എയിംസില്‍ തീപിടിത്തം

text_fields
bookmark_border
ഡല്‍ഹി എയിംസില്‍ തീപിടിത്തം
cancel

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) തീപിടിത്തം. കോവിഡ് സാമ്പിളുകള്‍ ശേഖരിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫീസര്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ബുധനാഴ്ച രാത്രി 10.30ഓടെയായിരുന്നു തീപിടിത്തം. അഗ്നിശമന സേനയുടെ 26 യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 12.39 ഓടെ തീ നിയന്ത്രണ വിധേയമായി.

തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fire breaks out in AIIMS Delhi
Next Story