Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹി ഷെഹീൻ ബാഗിലെ ഭക്ഷണശാലയിൽ വൻ തീപിടിത്തം
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിലെ ഷെഹീൻ ബാഗിലെ ഭക്ഷണശാലയിൽ വൻ തീപിടിത്തം. വൈകിട്ട് 5.44ഓടെയാണ് തീപിടിത്തമുണ്ടായത്. ഭക്ഷണശാലക്ക് പുറത്തെ ഇലക്ട്രിക് വയറുകളിലേക്കും തീ പടർന്നു. എട്ടോളം അഗ്നിശമനസേന യൂനിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
Next Story

