Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

500 രൂപ അച്ചടിക്കാന്‍ 3.09 രൂപ, 2000ത്തിന് ചെലവ് 3.54

text_fields
bookmark_border
500 രൂപ അച്ചടിക്കാന്‍ 3.09 രൂപ, 2000ത്തിന് ചെലവ് 3.54
cancel

ഇന്ദോര്‍: 500ന്‍െറ പുതിയ നോട്ട് അച്ചടിക്കാന്‍ റിസര്‍വ് ബാങ്ക് മുടക്കുന്നത് 3.09 രൂപ. 2000 രൂപയുടെ നോട്ടിന് ചെലവ് 3.54 രൂപയും. അസാധുവാക്കിയ  500ന്‍െറയും 1000ത്തിന്‍െറയും നോട്ട് അച്ചടിക്കാന്‍ നേരത്തേ ചെലവായിരുന്നതും ഇതേ തുകയാണ്.  മധ്യപ്രദേശ് നീമച്ചിലെ സാമൂഹിക പ്രവര്‍ത്തകന്‍ ചന്ദ്രശേഖര്‍ ഗൗഡിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങള്‍. ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് മറുപടി നല്‍കിയത്.  500ന്‍െറ ആയിരം നോട്ട് അച്ചടിക്കാന്‍ 3090 രൂപയും 2000ത്തിന്‍െറ 1000 നോട്ടിന് 3540 രൂപയും ഈടാക്കുന്നതായാണ് മറുപടിയില്‍ വ്യക്തമാക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - five hundred rupee note printing cost
Next Story