Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂണെയിൽ വിമാനം റെൺവേയിൽ നിന്ന്​ തെന്നിമാറി

text_fields
bookmark_border
പൂണെയിൽ വിമാനം റെൺവേയിൽ നിന്ന്​ തെന്നിമാറി
cancel

പുണെ: പൂണെ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഇന്ന്​ വൈകിട്ട്​ ഡല്‍ഹിയില്‍ നിന്നെത്തിയ എ.എല്‍ 849 വിമാനം ലാന്‍ഡ്​ ചെയ്യുന്നതിനിടെയാണ്​ അപകടമുണ്ടായത്​.

ഉടൻ യാത്രക്കാരെയെല്ലാം എമര്‍ജെന്‍സി എക്‌സിറ്റ് വഴി പുറത്തിറക്കി. 152 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്​. സംഭവത്തെ തുടര്‍ന്ന് റണ്‍വേ അടച്ചിട്ടിരിക്കുകയാണ്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Flight from Delhi overshoots runway
Next Story