Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മുൻ രാഷ്​ട്രപതി പ്രണബ്​ മുഖർജിക്ക്​ കോവിഡ്​
cancel

മുൻ രാഷ്​ട്രപതി പ്രണബ്​ മുഖർജിക്ക്​ കോവിഡ്​

text_fields
bookmark_border
ട്വിറ്ററിലൂടെ രോഗവിവരം പങ്കുവെക്കുകയായിരുന്നു

മുൻ രാഷ്​ട്രപതി പ്രണബ്​ മുഖർജിക്ക്​ കോവിഡ്​ന്യൂഡൽഹി: മുൻ രാഷ്​ട്രപതി പ്രണബ്​ മുഖർജിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. അദ്ദേഹം തന്നെ ട്വിറ്ററിലൂടെ രോഗവിവരം പങ്കുവെക്കുകയായിരുന്നു.

ഒരാഴ്​ചക്കിടെ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകാനും പ്രണബ്​ മുഖർജി നിർദേശിച്ചു. 84 കാരനായ അദ്ദേഹം 2012 മുതൽ 2017 വരെ രാഷ്​ട്രപതിയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Former President Pranab Mukherjee Tested Positive COVID-19
Next Story