Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുർക്കിയക്ക് സഹായവുമായി ഫ്രറ്റേണിറ്റിയും അസാപും

text_fields
bookmark_border
തുർക്കിയക്ക് സഹായവുമായി ഫ്രറ്റേണിറ്റിയും അസാപും
cancel
camera_alt

ഡൽഹി യൂണിവേഴ്സിറ്റി ഫ്രറ്റേണിറ്റി മൂവ്മെന്റും അസാപ് സ്റ്റുഡന്റസ് കമ്മ്യൂണിറ്റിയും തുർക്കി ഭൂകമ്പ ബാധിതർക്ക് ശേഖരിച്ച ദുരിതാശ്വാസ സഹായം ന്യൂഡൽഹിയിൽ എംബസി അറ്റാഷേക്ക് കൈമാറുന്നു

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയിലെ ഫ്രറ്റേണിറ്റി മൂവ്മെന്റും അസാപ് സ്റ്റുഡന്റസ് കമ്മ്യൂണിറ്റിയും സംയുക്തമായി തുർക്കിയ ഭൂകമ്പ ബാധിതർക്ക് ശേഖരിച്ച സ്ലീപ്പിങ് ബാഗുകൾ, സ്വെറ്ററുകൾ സാനിറ്ററി പാഡുകൾ, കുട്ടികൾക്കുള്ള ഡൈപ്പറുകൾ എന്നിവ അടക്കമുള്ള ദുരിതാശ്വാസ സഹായങ്ങൾ തുർക്കി എംബസി അറ്റാഷേക്ക് കൈമാറി.

ഫ്രറ്റേണിറ്റി മൂവ്മെന്റ് ഡൽഹി യൂണിവേഴ്സിറ്റി പ്രസിഡന്റ്‌ ഫയ്യാസ് അഷ്‌റഫ് അസാപ് കൺവീനർ നവാർ ഇലഫ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായിട്ടുള്ള അമീൻ അഹ്സൻ, ഫിദ ബിലാൽ, ജസീം എന്നിവർ ചേർന്ന് ന്യൂഡൽഹിയിലെ തുർക്കി എംബസിക്ക് കൈമാറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fraternity and ASAP with aid to Turkey
Next Story