Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുടർച്ചയായ നാലാംദിവസവും ഇന്ധന വില കൂട്ടി

text_fields
bookmark_border
പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്
തുടർച്ചയായ നാലാംദിവസവും ഇന്ധന വില കൂട്ടി
cancel

കോഴിക്കോട്: തുടർച്ചയായ നാലാംദിവസവും രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്. തുടർച്ചയായ നാലാംദിവസമാണ് വിലകൂട്ടുന്നത്.

ഇതോടെ പലയിടത്തും പെട്രോൾ വില 90 രൂപയിലെത്തി. തിരുവനന്തപുരത്ത് ഡീസല്‍ വില ലീറ്ററിന് 83 രൂപ 91 പൈസയും പെട്രോളിന് 89 രൂപ 73 പൈസയുമായി. കൊച്ചിയില്‍ ഡീസലിന് 82 രൂപ 24 പൈസയും പെട്രോളിന് 88 രൂപ ഒരു പൈസയുമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fuel price hike
Next Story