Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണ വില വീണ്ടും വർധിച്ചു; ഈ മാസത്തെ ഉയർന്ന നിരക്ക്

text_fields
bookmark_border
സ്വർണ വില വീണ്ടും വർധിച്ചു; ഈ മാസത്തെ ഉയർന്ന നിരക്ക്
cancel

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 200 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വില 36,120 രൂപയായി. ഗ്രാമിന് 25 രൂപ വർധിച്ചു. 4515 ആണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രണ്ടാഴ്ചക്കിടെ ആയരത്തിലധികം രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. കോവിഡ് പ്രതിസന്ധി മൂലം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നതാണ് വില ഉയരുന്നതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gold price hike
Next Story