Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജി.എസ്.ടി സൂപ്രണ്ടന്‍റ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
text_fieldsbookmark_border
മുംബൈ: മുംബൈയിൽ ജി.എസ്.ടി സൂപ്രണ്ടന്‍റ് ആത്മഹത്യ ചെയ്തു. 54കാരനായ ഹരീന്ദർ കപാഡിയാണ് മരണപ്പെട്ടത്. കഫേ പരേഡിലുള് ള വേൾഡ് ട്രേഡ് സെന്‍ററിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്.
സംഭവം കണ്ട പ്രദേശവാസികൾ ഗുരുതര പരിക്കേറ്റ കപാഡിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story
