Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെന്നൈയിൽ കനത്ത മഴ
text_fieldsbookmark_border
ചെന്നൈ: ജലക്ഷാമം രൂക്ഷമാവുകയും വേനൽചൂട് മൂലം പൊറുതിമുട്ടുകയും ചെയ്തിരുന്ന ജന ങ്ങൾക്ക് ആശ്വാസമായി നഗരത്തിലും പരിസരപ്രദേശങ്ങളിലും ബുധനാഴ്ച ൈവകീട്ട് കനത്ത മഴ പെയ്തു.
ഗിണ്ടി, ടി നഗർ, വളസരവാക്കം, അശോക്നഗർ, നുങ്കംപാക്കം, കെ.കെ. നഗർ, എഗ്മോർ, താമ്പരം, വണ്ടലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തത്. തിരുവള്ളൂർ ജില്ല ഉൾപ്പെടെ സംസ്ഥാനത്തെ മറ്റു ചില ജില്ലകളിലും മഴ പെയ്തതായി റിപ്പോർട്ടുണ്ട്.
Next Story
