Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിജാബ്​ നിരോധനം: സുപ്രീംകോടതി ഇന്ന്​ പരിഗണിക്കും

text_fields
bookmark_border
hijab
cancel

മുംബൈ: നഗരത്തിലെ ഡി.കെ മറാത്തെ കോളജിൽ ഹിജാബ്​ നിരോധനം ശരിവെച്ച ബോംബെ ഹൈകോടതി വിധിക്കെതിരെ വിദ്യാർഥിനികൾ നൽകിയ അപ്പീൽ സുപ്രീംകോടതി അടിയന്തരമായി വെള്ളിയാഴ്ച പരിഗണിക്കും. കോളജിലെ യൂനിറ്റ്​ പരീക്ഷകൾ തുടങ്ങിയ സാഹചര്യത്തിൽ വേഗം പരിഗണിക്കണമെന്ന ഹരജിക്കാരുടെ അപേക്ഷ ചീഫ്​ ജസ്റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡ്​, ജസ്​റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ്​ മിശ്ര എന്നിവരുടെ ബെഞ്ച്​ അംഗീകരിച്ചു. കോളജിന്റെ വിവാദ ഡ്രസ്​കോഡ്​ കാരണം ന്യൂനപക്ഷ വിദ്യാർഥിനികൾക്ക്​ പരീക്ഷയിൽ പങ്കെടുക്കാനാകില്ലെന്ന്​ പറഞ്ഞാണ്​ അടിയന്തര പരിഗണന ആവശ്യപ്പെട്ടത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hijab ban: Supreme Court will consider it today
Next Story