Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചാമ്പ്യൻസ് ട്രോഫി: ഫൈനലിലെത്തിയ പാക് ടീമിന് അഭിനന്ദനമറിയിച്ച് കശ്മീരിലെ ഹുറിയത്ത് നേതാവ്
text_fieldsbookmark_border
ശ്രീനഗർ: െഎ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ സെമി ഫൈനലിൽ വിജയിച്ച പാകിസ്താൻ ടീമിന് അഭിനന്ദനമറിയിച്ച് കശ്മീരിലെ ഹുറിയത്ത് നേതാവ്. മിർവായിസ് ഉമർ ഫാറൂഖാണ് ഇംഗ്ളണ്ടിനെ തോൽപ്പിച്ച് ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയ പാക് ടീമിന് ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചത്.
‘തറാവീഹ് കഴിഞ്ഞിറങ്ങയപ്പോഴാണ് പടക്കങ്ങൾ പൊട്ടുന്ന ശബ്ദം കേട്ടത്. പാകിസ്താൻ നന്നായി കളിച്ചു. ഫൈനൽ മത്സരത്തിൽ ഭാഗ്യം തുണയാകെട്ട’’ മിർവായിസ് ഉമർ ട്വീറ്റ് ചെയ്തു.
ആൾ പാർട്ടീസ് ഹുറിയത്ത് കോൺഫറനസിെൻറ സംഘടനയായ അവാമി ആക്ഷൻ കമ്മറ്റിയുടെ നേതാവാണ് മിർവായിസ്.As we were finishing taraweeh,could hear the fire crackers bursting, well played team #Paksitan. Best of luck for the finals!
— Mirwaiz Umar Farooq (@MirwaizKashmir) June 14, 2017
212 റൺസ് നേടിയ ഇംഗ്ളണ്ടിനെതിരെ എട്ടു വിക്കറ്റ് ജയമാണ് പാകിസ്താൻ നേടിയത്. ഫൈനലിൽ പ്രവേശിച്ച പാകിസ്താൻ ഇന്ത്യയുമായോ ബംഗളാദേശുമായോ ആണ് ഏറ്റുമുട്ടുക.
Next Story
