Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'രാഹുല്‍ പ്രധാനമന്ത്രിയായിട്ടേ ചെരുപ്പ് ധരിക്കൂ'; ഇത് മഹേഷിന്റെ പ്രതികാരമല്ല, ദിനേശിന്റെ ശപഥം

text_fields
bookmark_border
രാഹുല്‍ പ്രധാനമന്ത്രിയായിട്ടേ ചെരുപ്പ് ധരിക്കൂ; ഇത് മഹേഷിന്റെ പ്രതികാരമല്ല, ദിനേശിന്റെ ശപഥം
cancel

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായിട്ടേ ഇനി ചെരുപ്പ് ധരിക്കൂ എന്ന ശപഥവുമായി യുവാവ്. ഹരിയാന സ്വദേശി പണ്ഡിറ്റ് ദിനേശ് ശര്‍മയാണ് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രയില്‍ ചെരുപ്പിടാതെ നടക്കുന്നത്.

യാത്രയുടെ ഉദ്ഘാടന ദിവസം മുതല്‍ ആവേശമുണര്‍ത്തുന്ന മുദ്രാവാക്യങ്ങളുമായി ഇദ്ദേഹം എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ്. രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള പതാകയുമേന്തിയാണ് നടക്കുന്നത്. രാഹുലിന്റെ ചിത്രമുള്ള ത്രിവര്‍ണ വസ്ത്രമാണ് വേഷം.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 'I Will wear sandals only after Rahul became PM'; young man's oath
Next Story