Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആറേഴു ദിവസം കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ്
text_fieldsbookmark_border
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ മൺസൂണിന്‍റെ സ്വാധീനത്താൽ രാജ്യത്തെ വിവിധ ഇടങ്ങളിൽ ആറേഴു ദിവസം കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പടിഞ്ഞാറൻ ഹിമാലയൻ ഭാഗത്തും ഉത്തർപ്രദേശിലും ജൂലൈ 17 മുതൽ 20 വരെ കനത്ത മഴയണ്ടാകും.
പഞ്ചാബ്, ഹരിയാന, കിഴക്കൻ രാജസ്ഥാൻ, തെക്കൻ മധ്യപ്രദേശ് എന്നിവടങ്ങളിൽ ജൂലൈ 18 മുതൽ കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഡൽഹി, ജമ്മു എന്നിവിടങ്ങളിൽ ഇടവിട്ട് ചെറിയ തോതിൽ ഈ ദിവസങ്ങളിൽ മഴ പെയ്യും.
Next Story

