Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരിലെ കുൽഗാമിൽ സൈനികവാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം

text_fields
bookmark_border
Indian Army vehicle skid and overturned in Kulgam
cancel

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം. സൈനികനാണ് ജീവൻ വെടിഞ്ഞത്. എട്ടു പേർക്ക് പരിക്കേറ്റു. കരസേനയിലെ ചിനാർ കോർപ് ആണ് അപകടവിവരം എക്സിലൂടെ അറിയിച്ചത്.

സൈനിക ഓപറേഷന്‍റെ ഭാഗമായി പുറപ്പെട്ട വാഹനം റോഡിൽ നിന്ന് തെന്നിമാറുകയും തലകീഴാ‍യി മറിയുകയായിരുന്നു. പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകിയതായും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ചിനാർ കോർപ് അറിയിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Indian Army vehicle skid and overturned in Kulgam
Next Story