Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്ലാറ്റ്ഫോം ടിക്കറ്റ്: റെയിൽവേക്ക് കിട്ടിയത് 140 കോടി
text_fieldsbookmark_border
ന്യൂഡൽഹി: പ്ലാറ്റ്ഫോം ടിക്കറ്റ് വിറ്റ് 2018-19 വർഷം റെയിൽവേക്ക് കിട്ടിയത് 140 കോടി. റെയി ൽവേ മന്ത്രി പിയൂഷ് ഗോയൽ രാജ്യസഭയെ അറിയിച്ചതാണ് വിവരം. പ്ലാറ്റ്ഫോമുകളിലെ കടകൾ, പരസ്യം എന്നിവ മുഖേന 230 കോടി ലഭിച്ചു. കടകളും പരസ്യങ്ങളും ലേലത്തിലാണ് നൽകുന്നത്. അതിനാൽ എല്ലാ ഇടങ്ങളിലും ഒരേ ലേലത്തുകയല്ല. എങ്കിലും നിശ്ചിത വരുമാനം ഉറപ്പാക്കാൻ കുറഞ്ഞ ലൈസൻസ് തുക നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story
