Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജെയ്റ്റ്ലിയുടെ മാനനഷ്ടക്കേസ്: കെജ്രിവാളിൽനിന്ന് മറുപടി തേടി
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെനതിെര കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലി നൽകിയ 10 കോടിയുടെ നഷ്ടപരിഹാര കേസിൽ കോടതി കെജ്രിവാളിനോട് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചു.
ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് കെജ്രിവാളിെൻറ ആരോപണത്തിനെതിരെ ജെയ്റ്റ്ലി നൽകിയ മാനനഷ്ട കേസിൽ ഡൽഹി ഹൈകോടതി വാദംകേൾക്കവേ കെജ്രിവാളിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാംജത്മലാനി നടത്തിയ പദപ്രയോഗമാണ് പുതിയ കേസിന് ആധാരം.
Next Story
