Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീനഗറിലെ മുജുകുണ്ടിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ വധിച്ചു
text_fieldsbookmark_border
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ മുജുഗുണ്ട് മേഖലയിൽ സുരക്ഷാ സേന ഭീകരവാദികളുമായി ഏറ്റുമുട്ടുന്നു. ശനിയാ ഴ്ച തുടങ്ങിയ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരവാദികളെ സുരക്ഷാസേന വെടി വെച്ചുകൊന്നു. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക ്ക് പരിക്കേറ്റിട്ടുണ്ട്.
പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കെപ്പട്ടു. ഭീകരവാദികൾ മറഞ്ഞിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് സുരക്ഷാസേനക്കു നേരെ ഭീകരവാദികൾ നിറയൊഴിച്ചത്.
Next Story
