Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മുവിൽ എ.കെ 47 തോക്കുമായി ജവാനെ കാണാതായി

text_fields
bookmark_border
ജമ്മുവിൽ എ.കെ 47 തോക്കുമായി ജവാനെ കാണാതായി
cancel

ശ്രീനഗർ: ജമ്മു കശ്​മീരി​ലെ ബാരാമുള്ളയിൽ എ.കെ 47 തോക്കുമായി സൈനികനെ കാണാതായി. കശ്​മീരിലെ പുൽവാമ സ്വദേശിയായ സഹൂർ താക്കൂറിനെയാണ്​ കാണാതായത്​. 

ബാരാമുള്ളയിലെ  173 ടെറിറ്റോറിയൽ ആർമി ക്യാമ്പി​ലെ ജവാനാണ്​ സഹൂർ താക്കൂർ. വ്യാഴാഴ്​ചയാണ്​ ജവാനെ ക്യാമ്പിൽ കാണാതായത്​. ജമ്മു കശ്​മീർ പൊലീസ്​ കേസെടുത്ത് തെരച്ചിൽ ഉൗർജിതമാക്കി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jawan with AK-47 goes missing Updated: Jul 06, 2017 10:06 IST
Next Story