Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നക്സലുകളുമായി ഏറ്റുമുട്ടലിൽ സൈനികന് പരിക്ക്
text_fieldsbookmark_border
വെസ്റ്റ് സിങ്ബം (ഝാർഖണ്ഡ്): സുരക്ഷാസേനയും നക്സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു കോബ്ര ബറ്റാലിയൻ സൈനികന് പരിക്കേറ്റു.
ചൈബസ, ഖുണ്ഡി, സെറൈകെല അതിർത്തി എന്നീ സ്ഥലങ്ങൾക്ക് സമീപം ഞായറാഴ്ചയായിരുന്നു ഏറ്റുമുട്ടൽ.
പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റി. ജില്ല പൊലീസ് സേനയും സി.ആർ.പി.എഫും ഝാർഖണ്ഡ് ജാഗ്വാർ യുനിറ്റും പ്രദേശത്ത് പരിശോധന നടത്തിയതായി പൊലീസ് പറഞ്ഞു.
Next Story

