Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​കന്യാകുമാരിയിൽ ജൂലൈ 15വരെ പൊതുഗതാഗതം നിരോധിച്ചു

text_fields
bookmark_border
​കന്യാകുമാരിയിൽ ജൂലൈ 15വരെ പൊതുഗതാഗതം നിരോധിച്ചു
cancel

നാഗർകോവിൽ: കോവിഡ് വ്യാപനത്തി​​െൻറ സാഹചര്യത്തിൽ കന്യാകുമാരി ജില്ലയിൽ സർക്കാർ, പൊതുഗതാഗതം ജൂലൈ 15വരെ നിർത്തിവെച്ചു. ഇതുസംബന്ധിച്ച പുതിയ മാർഗനിർദ്ദേശം ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.

കടകൾ തുറക്കാനുളള സമയം രാവിലെ ആറ് മുതൽ വൈകീട്ട് അഞ്ച് വരെയാക്കി. ജില്ലയ്ക്കുളളിൽ സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. എന്നാൽ, അന്തർസംസ്​ഥാന, അന്തർജില്ല യാത്രകൾക്ക് ഇ–പാസ് നിർബന്ധമാക്കി.

കോവിഡ് ചികിത്സക്കായി ആശാരിപളളം മെഡിക്കൽകോളജ് ആശുപത്രിക്ക്​ ചുറ്റും ആറ് സ്​ഥലങ്ങളിൽ പ്രത്യേക കേന്ദ്രങ്ങൾ സ്​ഥാപിച്ചതായും ജില്ല ഭരണകൂടം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kanyakumari lockdown updates
Next Story