Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പി പറയും പോലെ തിടുക്കത്തിൽ തീരുമാനമില്ല -കർണാടക സ്പീക്കർ
text_fieldsbookmark_border
ബംഗളൂരു: വിമത എം.എൽ.എമാരുടെ രാജിയിൽ കൃത്യസമയത്ത് തീരുമാനമെടുക്കുമെന്ന് കർണാടക നിയമസഭാ സ്പീക്കർ കെ.ആർ. ര േമശ് കുമാർ. 17ാം തീയതി എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തും.
ബി.ജെ.പി തിടുക്കം കാണിക്കുന്നത് പോലെ തീരുമാനം എടുക്കാനാവില്ല. രാജിക്കത്തുമായി എത്ര പേർ വന്നാലും സ്വീകരിക്കും. നിയമപരമായ നടപടിയുമായി മുന്നോട്ടു പോകുമെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.
Next Story
