Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷോപിയാനിൽ ഭീകരരുടെ വെടിയേറ്റ് കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു
text_fieldsbookmark_border
ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. കശ്മീരി പണ്ഡിറ്റായ പുരൺ കൃഷൻഭട്ട് ആണ് കൊല്ലപ്പെട്ടത്.
ഷോപിയാനിലെ ചൗധരി ഗണ്ടിലാണ് സംഭവം. തോട്ടത്തിലേക്ക് പോകുകയായിരുന്ന കൃഷൻഭട്ടിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഭീകരർക്കായി പ്രദേശം വളഞ്ഞ് തിരച്ചിൽ ആരംഭിച്ചതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
Next Story

