Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുലിന്‍റെ സവർക്കർ പരാമർശത്തിൽ ശിവസേനക്ക് എന്താണ് പറയാനുള്ളത് -ബി.ജെ.പി

text_fields
bookmark_border
രാഹുലിന്‍റെ സവർക്കർ പരാമർശത്തിൽ ശിവസേനക്ക് എന്താണ് പറയാനുള്ളത് -ബി.ജെ.പി
cancel

ന്യൂഡൽഹി: രാഹുലിന്‍റെ സവർക്കർ പരാമർശം സമൂഹ മാധ്യമത്തിൽ കൈയ്യടി നേടുന്നതിനിടെ വിമർശനവുമായി ബി.ജെ.പി. സവർക്കറെ പോലെ മാപ്പ് പറയില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ശിവസേനക്ക് എന്താണ് പറയാനുള്ളതെന്ന് ബി.ജെ.പി ഐ.ടി സെൽ നേതാവ് അമിത് മാളവ്യ ട്വീറ്റിലൂടെ ചോദിച്ചു.

റേപ്പ്​ ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പ്​ പറയില്ലെന്ന് ആവർത്തിച്ചാണ്​​ രാഹുൽ തന്‍റെ പേര്​ രാഹുൽ സവർക്കർ എന്നല്ലെന്നും രാഹുൽ ഗാന്ധിയെന്നാണെന്നും പറഞ്ഞത്. പ്രധാനമന്ത്രി ഭരണഘടനയെ തകർത്തു. മോദി രാജ്യത്തോട്​ മാപ്പ്​ പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രാം ലീല മൈതാനിയിൽ നടന്ന കോൺഗ്രസി​​​​െൻറ ഭാരത്​ ബച്ചാവോ റാലിയിലായിരുന്നു പരാമർശം.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Look forward to Shiv Sena's reaction: BJP on Rahul Gandhi's Savarkar jibe
Next Story