Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്​ട്രയിലെ വോട്ടർപ്പട്ടിക: 50 ലക്ഷം പേരെ ഒഴിവാക്കി

text_fields
bookmark_border
മഹാരാഷ്​ട്രയിലെ വോട്ടർപ്പട്ടിക: 50 ലക്ഷം പേരെ ഒഴിവാക്കി
cancel
മും​ബൈ: മ​ഹാ​രാ​ഷ്​​ട്ര​യി​ലെ വോ​ട്ട​ർ​പ്പ​ട്ടി​ക​യി​ൽ​നി​ന്ന്​ 50 ല​ക്ഷം പേ​രെ ഒ​ഴി​വാ​ക്കി​യ​താ​യി തെ​ര ​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പു​നഃ​പ​രി​ശോ​ധ​ന​യി​ൽ ജീ​വി​ച്ചി​രി​ക്കാ​ത്ത​വ​രോ ജോ​ലി, വി​വാ​ഹം എ​ന്നി​വ​യെ തു​ട​ർ​ന്ന്​ മ​റ്റ്​ നാ​ടു​ക​ളി​ലേ​ക്ക്​ കു​ടി​യേ​റി അ​വി​ടെ താ​മ​സ​മാ​ക്കു​ക​യോ ചെ​യ്​​ത​വ​രു​ടെ പേ​രാ​ണ്​ ഒ​ഴി​വാ​ക്കി​യ​തെ​ന്ന്​ ക​മീ​ഷ​ൻ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.
Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Maharashtra Voters List -India News
Next Story