Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൗരത്വനിയമം അടിച്ചൽപിക്കാൻ കഴിയില്ല –മമത
text_fieldsbookmark_border
ദിഘ (പശ്ചിമബംഗാൾ): എന്തുവന്നാലും പൗരത്വനിയമവും ദേശീയ പൗരത്വപ്പട്ടികയും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിക്ക് ഇക്കാര്യം സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപിക്കാനാകില്ല.
നിയമത്തിനെതിരെ വൻ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡൽഹി സന്ദർശനം റദ്ദാക്കിയത് മഹാത്മാ ഗാന്ധിയുടെ 150ാം വാർഷിക പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു.
പുതിയ പൗരത്വ നിയമം രാജ്യത്തെ വിഭജിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Next Story
