Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗാളിൽ രാഷ്ട്രപതി ഭരണമേർപ്പെടുത്താൻ ബി.ജെ.പി ശ്രമം- മമത
text_fieldsbookmark_border
കൊൽക്കത്ത: പശ്ചിമബംഗാളിൽ രാഷ്ട്രപതി ഭരണമേർപ്പെടുത്താനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമബംഗാളിലുണ്ടായ കലാപങ്ങളുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മമത പറഞ്ഞു.
ബംഗാളിലെ അതിർത്തി പ്രദേശങ്ങളാണ് കലാപബാധിതമായിരിക്കുന്നത്. ഇവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടലുകൾ നടത്തുന്നില്ലെന്നും മമത കുറ്റപ്പെടുത്തി. വിലപേശലുകൾ ജനാതിപത്യത്തിൽ സാധാരണമാണെന്നും എന്നാൽ സമാധാനം നിലനിർത്തുന്നതിനാണ് പ്രഥമ പരിഗണന നൽേകണ്ടെതന്നും ഡാർജിലിങ്ങിലെ സംഭവങ്ങളെ മുൻനിർത്തി മമത പറഞ്ഞു.
Next Story
