Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പശുവിനെ കശാപ്പുചെയ്തെന്ന്; ഡൽഹിയിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ഗുലാബി ബാഗ് പ്രദേശത്ത് പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് യുവാവിനെ അറസ്റ്റ്ചെയ്തു. ഡൽഹി കാർഷിക കന്നുകാലി സംരക്ഷണനിയമം, ഇന്ത്യൻ ശിക്ഷാനിയമം, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നീ വകുപ്പുകൾ പ്രകാരം ഫെബ്രുവരി ഏഴിന് രജിസ്റ്റർ ചെയ്ത കേസിൽ അഫ്താബ് അഹ്മദിനെയാണ് (22) അറസ്റ്റ്ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ സാഗർ സിങ് കൽസി പറഞ്ഞു. ഫെബ്രുവരി ഏഴിന് വടക്കൻ ഡൽഹിയിലെ ഗുലാബി ബാഗ് ഏരിയയിലെ റോഷനാര അടിപ്പാതക്ക് സമീപം പശുവിറച്ചി കണ്ടെടുത്തിരുന്നു.
Next Story

