Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓട്ടോറിക്ഷ മോഷ്ടിച്ചെന്നാരോപിച്ച് പിടിയിലായ യുവാവ് ആള്‍കൂട്ട മര്‍ദനമേറ്റ് മരിച്ചു
text_fieldsbookmark_border
ന്യൂഡല്‍ഹി: ഓട്ടോറിക്ഷ മോഷ്ടിച്ചെന്നാരോപിച്ച് പിടിയിലായ 24കാരന് ആള്‍കൂട്ട മര്‍ദനമേറ്റ് മരിച്ചു. ഡല്‍ഹിയിലെ കബീര്‍ നഗറിലാണ് സംഭവം.
ആള്‍കൂട്ടം യുവാവിനെ പിടികൂടി മര്‍ദ്ദിച്ചവശനാക്കിയ ശേഷം പൊലീസിലേല്‍പ്പിച്ചിരുന്നു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി പ്രാഥമിക ചികിത്സ നല്കി ഇയാളെ മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
സംഭവം വിവാദമായതോടെ യുവാവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story

