Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മിസോറം ഫലം ഇന്ന്
text_fieldsbookmark_border
ന്യൂഡൽഹി: മിസോറം നിയമസഭ തെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച പുറത്തുവരും. മറ്റ് നാലു സംസ്ഥാനങ്ങൾക്കൊപ്പം ഞായറാഴ്ച വോട്ടെണ്ണൽ നിശ്ചയിച്ചിരുന്നെങ്കിലും, ആരാധന നടപടിക്രമങ്ങളെ ബാധിക്കുന്നതിനാൽ ഒരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് സംസ്ഥാനത്തെ പ്രമുഖ പാർട്ടികൾ യോജിച്ച് ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീയതി പുതുക്കി നിശ്ചയിച്ചത്. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചക്കുമുമ്പ് ഫലമറിയാം.
Next Story

