Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിയുടെ റോഡ് ഷോ: ബംഗളൂരുവിലെ 35 റോഡുകളിൽ ഗതാഗത നിയന്ത്രണം

text_fields
bookmark_border
മോദിയുടെ റോഡ് ഷോ: ബംഗളൂരുവിലെ 35 റോഡുകളിൽ ഗതാഗത നിയന്ത്രണം
cancel

ബംഗളൂരു: ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ അരങ്ങേറുന്നതിനാൽ ബംഗളൂരു നഗരത്തിൽ 35 റോഡുകളിൽ ഗതഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെയാണ് നിയ​ന്ത്രണം. രാജ്ഭവൻ റോഡ്, രമണമഹർഷി റോഡ്, മേക്രി സർക്കിൾ,

ജെ.പി നഗർ ആർ.ബി.ഐ ലേഔട്ട്, ജെ.പി നഗർ റോസ് ഗാർഡൻ, സിർസി സർക്കിൾ, ജെ.ജെ. നഗർ, ബിന്നി മിൽറോഡ്, ശാലിനി ഗ്രൗണ്ട് ഏരിയ, സൗത് എൻഡ് സർക്കിൾ, അർമുഖം സർക്കിൾ, ബുൾ ടെമ്പിൾ റോഡ്, രാമകൃഷ്ണാശ്രമം, ഉമ തിയറ്റർ, ടി.ആർ മിൽ, ചാമരാജ് പേട്ട് മെയിൻ റോഡ്,

ബലെകായി മണ്ഡി, കെ.പി അഗ്രഹാര, മാഗഡി മെയിൻറോഡ്, ചോളരപാളയ, എം.സി സർക്കിൾ, വെസ്റ്റ് ഓഫ് കോർഡ് റോഡ്, എം.സി ലേഔട്ട് ഫസ്റ്റ് ക്രോസ് റോഡ്, എം.സി ലേഔട്ട് -നാഗർഭാവി റോഡ്, ബി.ജി.എസ് ഗ്രൗണ്ട്, ഹാവനൂരു ജങ്ഷൻ, ബസവേശ്വര നഗർ എട്ടാം മെയിൻ റോഡ്, ബസവേശ്വര നഗർ 15 മെയിൻ റോഡ്, ശങ്കരമഠ ജങ്ഷൻ, മോഡി ഹോസ്പിറ്റൽ റോഡ്, നവരങ് ജങ്ഷൻ, എം.കെ.കെ റോഡ്, മല്ലേശ്വരം സർക്കിൾ, സംപിഗെ റോഡ്, സാങ്കി റോഡ് എന്നിവിടങ്ങളിലാണ് ശനിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Modi's road show: Traffic control on 35 roads in Bengaluru
Next Story