Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുജ്തബ ഹുസൈൻ പത്മശ്രീ തിരിച്ചുനൽകും
text_fieldsbookmark_border
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് പത്മശ്രീ പുരസ്കാരം തിരിച്ചേൽപ്പിക്കുെമന്ന് ഉർദു സാഹിത്യകാരന് മുജ്തബ ഹുസൈന് വ്യക്തമാക്കി. ഉർദു സാഹിത്യത്തിന് നല്കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി 2007ലാണ് അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം ലഭിച്ചത്.
രാജ്യത്തിെൻറ നിലവിലെ അവസ്ഥയിൽ സന്തുഷ്ടനല്ലെന്നും ജനാധിപത്യം ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
