Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ജാവേദ് അഖ്തറിനെ വെറുതെവിട്ടു
text_fieldsbookmark_border
മുംബൈ: താലിബാനോട് ഉപമിച്ച് ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അഖ്തറിനെ കോടതി വെറുതെവിട്ടു. പരാതി നൽകിയ അഭിഭാഷകൻ സന്തോഷ് ദൂബെ കേസ് പിൻവലിക്കുകയായിരുന്നു. മധ്യസ്ഥ ശ്രമത്തിലൂടെ പ്രശ്നം പരിഹരിച്ചെന്നും കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ദൂബെ നൽകിയ ഹരജി മുളുണ്ടിലെ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് എസ്.ഡി ചക്കർ അംഗീകരിച്ചു.
Next Story

