Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കർഷക സമരത്തിനിടയിൽ നിസ്​കരിക്കുന്നവർക്ക് ഐക്യദാർഢ്യവുമായി സിഖ്​ സഹോദരങ്ങൾ'; വിഡിയോ വൈറൽ VIDEO

text_fields
bookmark_border
കർഷക സമരത്തിനിടയിൽ നിസ്​കരിക്കുന്നവർക്ക് ഐക്യദാർഢ്യവുമായി സിഖ്​ സഹോദരങ്ങൾ; വിഡിയോ വൈറൽ VIDEO
cancel

ന്യൂഡൽഹി: കർഷക സമരത്തിനിടെ നമസ്​കരിക്കുന്നവർക്ക്​ ഐക്യദാർഢ്യവുമായി സിഖ്​്​ സമൂഹം നിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രമുഖ മാധ്യമ പ്രവർത്തക റാണ അയ്യൂബാണ്​ വിഡിയോ ഷെയർ ഷെയ്​തത്​.

റാണ അയ്യൂബ്​ വിഡിയോക്കൊപ്പം ചേർത്തതിങ്ങനെ: ''ഇത്​ കണ്ട്​ എ​െൻറ കണ്ണുനിറഞ്ഞു. നമസ്​കരിക്കുന്ന മുസ്​ലിംകൾക്ക് ഐക്യദാർഢ്യവുമായി സിഖ്​ സഹോദരങ്ങൾ നിൽക്കുന്നു. ഇതാണ്​ ഇന്ത്യ''.

നേരത്തേ പ്രതിഷേധിക്കുന്നവർക്ക്​ ഭക്ഷണമൊരുക്കുന്ന മുസ്​ലിംപള്ളികളുടെ ചിത്രവും വാർത്തയും വൈറലായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story