Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ്​ ബോഫോഴ്സ് ആരോപണ വിധേയൻെറ പേരിൽ വോട്ട്​ തേടണം -മോദി

text_fields
bookmark_border
Modi
cancel

ചായ്ബസ: ബോഫോഴ്സ് ആരോപണ വിധേയനായ രാജീവ്ഗാന്ധിയുടെ പേരിൽ വോട്ട് ചോദിക്കാൻ കോൺഗ്രസിന്​ മോദിയുടെ വെല്ലുവിളി. ഒ ന്നാം നമ്പർ അഴിമതിക്കാരനായാണ് രാജീവ്​ ഗാന്ധിയുടെ​ ജീവിതം അവസാനിച്ചതെന്ന മോദിയുടെ പരാമർശം പ്രതിഷേധങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് അദ്ദേഹം വീണ്ടും രാജീവ്​ ഗാന്ധിയേയും ബോഫോഴ്​സ്​ കേസിനേയും പരാമർശിച്ച്​ രംഗത്തെത്തിയിരിക്കുന്നത്​. തിങ്കളാഴ്ച ജാർഖണ്ഡിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിക്കിടെയാണ്​ മോദി ബോഫോഴ്​സ്​ കേസ്​ വീണ്ടും പരാമർശിച്ചത്​.

ബോഫോഴ്സ് ആരോപണ വിധേയനായ രാജീവ്ഗാന്ധിയുടെ പേരിൽ കോൺഗ്രസ് വോട്ട് തേടണമെന്നും കഴിഞ്ഞ ദിവസം കണ്ണീരൊഴുക്കിയവരോടാണ് താൻ ഇക്കാര്യം പറയുന്നതെന്നും മോദി പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Narendra Modi dares Congress to fight remaining phases of LS polls on self-respect of 'Bofors-accused' PM -india news
Next Story