Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുജറാത്തിൽ ഒരു എം.എൽ.എക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ഗുജറാത്തിൽ ഒരു എം.എൽ.എക്ക്​ കൂടി കോവിഡ്​
cancel

അഹ്​മദാബാദ്​: ഗുജറാത്ത്​ നരോദയിലെ ബി.ജെ.പി എം‌.എൽ.‌എ ബൽറാം തവാനിക്ക്​ കോവിഡ്​ പോസിറ്റീവ്​ സ്​ഥിരീകരിച്ചു. ഇതോടെ സംസ്​ഥാനത്ത്​  കോവിഡ്​ സ്​ഥിരീകരിച്ച എം.എൽ.എമാരുടെ എണ്ണം മൂന്നായി. 

ജമാൽപൂർ ഖാദിയയിലെ ഇമ്രാൻ ഖെദാവാല (കോൺഗ്രസ്), നിക്കോളിലെ ജഗദീഷ് പഞ്ചാൽ (ബി.ജെ.പി) എന്നിവർക്ക് നേരത്തെ രോഗം കണ്ടെത്തിയിരുന്നു. 

17,217 പേർക്കാണ്​ സംസ്​ഥാനത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. ഇതിൽ 5,374 പേർ രോഗമുക്​തി നേടി. നിലവിൽ 10,780 പേരാണ്​ ചികിത്സയിലുള്ളത്​. 
1,063 പേർ മരിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Naroda BJP MLA tests positive
Next Story