Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യതാൽപര്യമുള്ള പരിപാടി നിർബന്ധമായും സംപ്രേഷണം ചെയ്യണം
text_fieldsbookmark_border
ന്യൂഡല്‍ഹി: ടി.വി ചാനലുകളുടെ അപ്ലിങ്കിങ്, ഡൗൺലിങ്കിങ് മാർഗനിർദേശം പരിഷ്കരിച്ച് കേന്ദ്രസർക്കാർ. രാജ്യ താൽപര്യമുള്ള പരിപാടികൾ നിർബന്ധമായും സംപ്രേഷണം ചെയ്യണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.
അര മണിക്കൂർ സമയം ഇതിനായി മാറ്റിവെക്കണം. കൃഷി, സ്ത്രീ ശാക്തീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പരിപാടികളും സംപ്രേഷണം ചെയ്യണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു.
Next Story

