Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നക്സൽ ആക്രമണം: ബിഹാറിൽ ട്രെയിൻ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു

text_fields
bookmark_border
നക്സൽ ആക്രമണം: ബിഹാറിൽ ട്രെയിൻ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു
cancel

ലാഖിസാരൈ: ബിഹാറിലെ ലാഖിസാരൈയിൽ റെയിൽവേ ട്രാക്ക് തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്ക്. മയൂര എക്സ്പ്രസ് ട്രെയിനിന്‍റെ ജനറൽ കോച്ചാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന് പിന്നിൽ നക്സലുകൾ ആകാമെന്ന് പൊലീസ് പറഞ്ഞു. 

തകർന്ന പാളത്തിന്‍റെ 10 മീറ്റർ നീളമുള്ള കഷണം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെടുത്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കിഴക്ക് -മധ്യ റെയിൽവേ അധികൃതർ അറിയിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Naxal attack in Bihar; 1 killed -India News
Next Story