Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range സ്വന്തം വാഹനത്തിൽ ഒറ്റക്ക് യാത്രചെയ്യുേമ്പാൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം
text_fieldsbookmark_border
ന്യൂഡൽഹി: സ്വന്തം വാഹനത്തിൽ ഒറ്റക്ക് യാത്ര ചെയ്യുേമ്പാൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിർദേശം നൽകിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം.
സ്വന്തം വാഹനത്തിൽ ഒറ്റക്ക് യാത്ര ചെയ്യുേമ്പാൾ മാസ്ക് ധരിക്കേണ്ടതില്ല. ടാക്സികളിലും മറ്റും യാത്ര ചെയ്യുേമ്പാൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം ഉറപ്പുവരുത്തുകയും വേണം. സ്വന്തം വാഹനത്തിൽ ഒറ്റക്ക് യാത്ര ചെയ്യുേമ്പാൾ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് ഇതുവരെ നിർദേശം നൽകിയിട്ടില്ല.
കൂട്ടമായി സൈക്ലിങ്, ജോഗിങ് തുടങ്ങിയവ ചെയ്യുേമ്പാൾ മാസ്ക് ധരിക്കണം. ഒറ്റക്കാണ് ഇവ ചെയ്യുന്നതെങ്കിൽ മാസ്ക് ധരിക്കണമെന്ന നിർബന്ധമില്ലെന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
Next Story
