Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോട്ടു നിരോധനം: ഇടപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു

text_fields
bookmark_border
നോട്ടു നിരോധനം:  ഇടപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു
cancel

ന്യൂഡല്‍ഹി: അസാധുനോട്ടുകള്‍ നിക്ഷേപിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പത്തെ 10 ദിവസങ്ങളില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കാനൊരുങ്ങുന്നു.
ഈ ദിവസങ്ങളില്‍ പുതിയ അക്കൗണ്ടുകളില്‍ നടന്ന നിക്ഷേപങ്ങള്‍, വായ്പ തിരിച്ചടവ്, ഇ-വാലറ്റ് ഇടപാടുകള്‍ തുടങ്ങിയവ പരിശോധിക്കും. നേരിട്ടുള്ള കാഷ് ഇടപാടുകള്‍ക്ക് പുറമെ വാലറ്റുകള്‍ വഴിയുള്ള ഇടപാടുകളും പരിശോധനക്ക് വിധേയമാക്കും. പാന്‍ കാര്‍ഡില്ലാതെ നടത്തിയ 50,000 രൂപയുടെ മുകളിലുള്ള എല്ലാ ഇടപാടുകളും പരിശോധിക്കാന്‍ ആദായനികുതി വകുപ്പ് നേരത്തേ തീരുമാനിച്ചിരുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - note ban
Next Story