Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
text_fieldsbookmark_border
പുൽവാമ: കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷസേന ഒരു ഭീകരനെ വധിച്ചു. പുൽവാമയിലെ സായ്മോഗയിലായിരുന്നു ഏറ്റുമുട്ടൽ.
സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുന്നതായും കശ്മീർ പൊലീസ് അറിയിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
Next Story
