Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാക്​ ഷെല്ലാക്രമണം നടന്ന പൂഞ്ച് രാഹുൽ ഗാന്ധി ഇന്ന് സന്ദർശിക്കും; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണും

text_fields
bookmark_border
Rahul Gandhi
cancel

ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന് പിന്നാലെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കശ്മീർ സന്ദർശിക്കും.

പൂഞ്ച് ജില്ലയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി പാകിസ്താന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എക്സിലൂടെ അറിയിച്ചു.

പാക്​ ഷെല്ലാക്രമണത്തിൽ പൂഞ്ചിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. പ്രദേശവാസികളുടെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. രജൗരിയിലും പാക് ഷെല്ലാക്രമണത്തില്‍ വലിയ നാശമുണ്ട്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Pakistan shelling: Rahul Gandhi to visit Poonch today
Next Story