Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാഗിൽ 12 പെരുമ്പാമ്പുകളുമായി യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ
text_fieldsbookmark_border
ചെന്നൈ: ബാഗിൽ 12 പെരുമ്പാമ്പുകളുമായി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിലായി. ചെന്നൈ വിമാനത്താവളത്തിൽ ബാങ്കോക്കിൽനിന്നുള്ള യാത്രക്കാരനാണ് കസ്റ്റംസിന്‍റെ പിടിയിലായത്.
ചെക്ക്-ഇൻ ബാഗേജിലായിരുന്നു പാമ്പുകളെ കടത്തിയിരുന്നത്. സംശയം തോന്നി തടഞ്ഞുവെച്ച് പരിശോധിച്ചപ്പോഴാണ് പാമ്പുകളെ കണ്ടെത്തിയത്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അഡീഷണൽ കമീഷ്ണർ ഓഫ് കസ്റ്റംസ് അറിയിച്ചു.
Next Story

