Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലക്ഷ്യം ഇന്ത്യ-യു.എസ്​ ബന്ധം ശക്​തമാക്കൽ -മോദി

text_fields
bookmark_border
ലക്ഷ്യം ഇന്ത്യ-യു.എസ്​ ബന്ധം ശക്​തമാക്കൽ -മോദി
cancel

ന്യൂഡൽഹി: ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ശക്​തമാക്കാനാണ്​ ത​​​െൻറ അ​മേരിക്കൻ സന്ദർശനമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിങ്​ടണിലേക്ക്​ പുറപ്പെടുന്നതിനുമുമ്പ്​ ട്വിറ്ററിലാണ്​ മോദി ഇക്കാര്യം അറിയിച്ചത്​. അമേരിക്കയിൽ പുതിയ രാഷ്​ട്രീയ സാഹചര്യങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ മുന്നോട്ടുപോകാനുള്ള ദീർഘകാല വിഷൻ ഉണ്ടാക്കുകയാണ്​ ത​​​െൻറ ലക്ഷ്യം. ഇന്ത്യ-യു.എസ്​ ബന്ധം ശക്​തമാകുന്നത്​ ലോകത്തിനും ഇന്ത്യക്കും ഗുണം ചെയ്യും. ട്രംപുമായി മുമ്പ്​ ഫോണിൽ സംസാരിച്ചിരുന്നു. പൊതു വിഷയങ്ങളിൽ പരസ്​പര സഹകരണം ഉണ്ടാകുന്നത്​ ഇരുരാജ്യങ്ങൾക്കും ഗുണംചെയ്യുമെന്നും മോദി പറഞ്ഞു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PM Modi US visit
Next Story