Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രാണപ്രതിഷ്ഠയെ അധി​ക്ഷേപിച്ചെന്ന്; മണിശങ്കർ അയ്യരുടെ മകൾക്കെതിരെ പരാതി

text_fields
bookmark_border
പ്രാണപ്രതിഷ്ഠയെ അധി​ക്ഷേപിച്ചെന്ന്; മണിശങ്കർ അയ്യരുടെ മകൾക്കെതിരെ പരാതി
cancel

ന്യൂഡൽഹി: പ്രാണപ്രതിഷ്ഠയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ മകൾ സുരണ്യ അയ്യർക്കെതിരെ ഡൽഹി പൊലീസിൽ പരാതി. അഭിഭാഷകനും ബി.ജെ.പി നേതാവുമായ അജയ് അഗർവാളാണ് പരാതി നൽകിയത്. ഹിന്ദുമതത്തിന്റെയും ദേശീയതയുടെയും പേരുപറഞ്ഞ് നടത്തുന്ന അതിക്രമങ്ങളെ അപലപിച്ചും മുസ്‍ലിംകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും നിലപാടെ​ടുത്ത സുരണ്യ അയ്യർ ജനുവരി 20 മുതൽ 23 വരെ ഉപവാസം അനുഷ്ഠിച്ചിരുന്നു.

പിന്നാലെ സുരണ്യ അയ്യരോടും മണിശങ്കർ അയ്യരോടും വീടൊഴിയണമെന്ന് ഡൽഹിയിലെ ജങ്പുരയിലെ റസിഡന്റ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Police Complaint Against Mani Shankar Aiyar's Daughter Over Objectionable Remark
Next Story