Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് ബഹിഷ്കരിക്കും -പോണ്ടിച്ചേരി വാഴ്സിറ്റി വിദ്യാർഥികൾ
text_fieldsbookmark_border
പുതുച്ചേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ സൂചകമായി ബിരുദദാന ചടങ്ങ് ബഹിഷ്കരിക്കാൻ പോണ്ടിച്ചേരി സർവകലാശാല വിദ്യാർഥി കൗൺസിൽ. ഡിസംബർ 23ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബിരുദദാനം നിർവഹിക്കുന്ന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വിദ്യാർഥി കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിെൻറ പേരിൽ സർക്കാർ അടിച്ചമർത്തലിനു വിധേയരാകുന്ന രാജ്യനിവാസികളോടുള്ള ഐക്യദാർഢ്യത്തിെൻറ ഭാഗമായാണ് ബഹിഷ്കരണമെന്നും വിദ്യാർഥികൾ പറഞ്ഞു.
Next Story
