Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിസർവ്​ ബാങ്ക്​ പുതിയ 100 രൂപ നോട്ട്​ പുറത്തിറക്കുന്നു

text_fields
bookmark_border
റിസർവ്​ ബാങ്ക്​ പുതിയ 100 രൂപ നോട്ട്​ പുറത്തിറക്കുന്നു
cancel

ന്യൂഡൽഹി: റിസർവ്​ ബാങ്ക്​ പുതിയ 100 രൂപ നോട്ട്​ പുറത്തിറക്കുന്നു​. ഗുജറാത്തിലെ പൗരാണിക മന്ദിരമായ റാണി കി വാവി​​​െൻറ ചിത്രവും ആലേഖനം ചെയ്​ത നോട്ടാണ്​ റിസർവ്​ ബാങ്ക്​ പുറത്തിറക്കിയത്​. ലാവൻഡർ നിറത്തിലുള്ളതാണ്​​ പുതിയ നോട്ട്​.

പഴയ 100 രൂപ നോട്ടിനേക്കാൾ വലിപ്പം കുറവുള്ളതും 10 രൂപ നോട്ടിനേക്കാൾ വലിപ്പം കൂടിയതുമാണ്​ പുതിയ നോട്ട്​. പുതിയ നോട്ട്​ പുറത്തിറക്കിയാലും പഴയതിന്​ നിയമസാധുത ഉണ്ടാവുമെന്ന്​ റിസർവ്​ ബാങ്ക്​ വ്യക്​തമാക്കിയിട്ടുണ്ട്​.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - RBI Comes up With New Lavender Coloured 100 Rupee Note-india news
Next Story