Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ സ്ത്രീകൾക്ക് പ്രതിമാസം 2,500; അനുമതി നൽകി ബി.ജെ.പി സർക്കാർ
text_fieldsbookmark_border
ന്യൂഡൽഹി: സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ നൽകുന്ന സമൃദ്ധി യോജനക്ക് ഡൽഹി സർക്കാർ അംഗീകാരം നൽകി. ശനിയാഴ്ച മന്ത്രിസഭാ യോഗമാണ് അനുമതി നൽകിയത്.
തെരഞ്ഞടുപ്പിൽ ഡൽഹിയിലെ വനിതകൾക്ക് നൽകിയ വാഗ്ദാനം വനിതാ ദിനത്തിൽ നിറവേറ്റിയെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.
ദ്ധതി നടപ്പാക്കുന്നതിനായി ബജറ്റിൽ തുക വകയിരുത്തും. രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും. ഇതിനായി പോർട്ടൽ തുടങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ള 18നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
Next Story

