Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാമക്ഷേത്ര നിർമാണത്തിൽ ശ്രദ്ധ വേണം -മോഹൻ ഭാഗവത്​

text_fields
bookmark_border
രാമക്ഷേത്ര നിർമാണത്തിൽ ശ്രദ്ധ വേണം -മോഹൻ ഭാഗവത്​
cancel

ഉദയപൂർ: ലോക്​സഭ തെരഞ്ഞെടുപ്പിൽ 340ലേറെ സീറ്റുകൾ നേടി ബി.ജെ.പി അധികാരത്തിലെത്തിയതിന്​ പിന്നാലെ രാമക്ഷേത്ര വിഷ യം വീണ്ടും ഉയർത്തി ആർ.എസ്​.എസ്​ മേധാവി മോഹൻ ഭാവത്​. ഉദയ്​പൂരിൽ നടന്ന പരിപാടിയിലാണ്​ ഭാഗവത്​ വിഷയം ഉന്നയിച്ചത്​​.

രാമനായി ജോലി ചെയ്യുകയാണ്​ നമ്മുടെ കർത്തവ്യം. അത്​ നാം ചെയ്യുക തന്നെ വേണം. നമുക്ക്​ ചിലരോട്​ ഉത്തരവാദിത്തങ്ങളുണ്ടാകും. എന്നാൽ, രാമൻെറ കാര്യത്തിൽ ശ്രദ്ധ​ വേണമെന്നും മോഹൻ ഭാഗവത്​ പറഞ്ഞു.

തെരഞ്ഞെടുപ്പ്​ പ്രചാരണവേളയിൽ രാമക്ഷേത്ര വിഷയം ബി.ജെ.പി സജീവമായി ഉയർത്തിയിരുന്നു. രാമക്ഷേ​ത്ര നിർമാണം എത്രയും പെ​ട്ടെന്ന്​ തുടങ്ങണമെന്നാണ്​ ആർ.എസ്​.എസ്​ നിലപാട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RSS on ram temple issue-India news
Next Story